സമ്പൂര്‍ണ്ണ വൈദ്യുതീകരണം- മൂന്നാം ഘട്ടം.
Download Form
ഒരുമിച്ച് നിൽക്കാം നേട്ടങ്ങളുടെ തുടർച്ചക്കായ്
profile
പാർശ്വവൽകരിക്കപെട്ടവരുടെ രാഷ്ട്രീയത്തിന്റെ നേർരേഖ നിർണയിക്കുകയും നിലനിൽപ്പ് നിർവ്വചിക്കുകയും ചെയ്യുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ കർമ്മ പഥത്തിൽ അടിത്തട്ടു മുതൽ പ്രവർത്തിച്ച് തെളിഞ്ഞു വന്ന പ്രവർത്തകനാണ് ടി വി ഇബ്രാഹിം. മികച്ച സംഘാടകൻ എന്നതാണ് ടി വി യെകുറിച്ചുള്ള ഉചിതമായ നിർവചനം. സംഘാടന രംഗത്ത് ടി വി യുടെ പ്രവർത്തന പഥം വാർഡു തലം മുതൽ സംസ്ഥാന തലം വരെ നിറഞ്ഞു നിൽക്കുന്നതാണ്.More