+91 9656074400
info@tvIbrahim.com
My Blog

ഹൃദയപൂര്‍വ്വമായ അഭിനന്ദനങ്ങള്‍.

പ്രിയമുള്ളവരെ,
എസ്.എസ് എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ നിങ്ങളുടെ ആഹ്ളാദത്തില്‍ ഞാനും പങ്കുചേരുന്നു. അഭിമാനകരമാണ് ഈ വിജയം. ഹൃദയപൂര്‍വ്വമായ അഭിനന്ദനങ്ങള്‍. ഈ വിജയത്തിനു പിന്നില്‍ നിങ്ങളുടെ കഠിനാദ്ധ്വാനവും അര്‍പ്പണബോധവുമുണ്ട്. കൂടെ നടന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രാര്‍ത്ഥനയും പിന്തുണയുമുണ്ട്. ഒന്നും മറക്കാതിരിക്കുക. തന്‍റെ രക്ഷിതാക്കള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല കൈനീട്ടമാണിത്. വിജയസോപാനങ്ങള്‍ ഓരോന്ന് കയറുമ്പോഴും ആത്മബോധം വെളിച്ചമേകട്ടെ... നിറഞ്ഞ സ്നേഹത്തോടെ.