+91 9656074400
info@tvIbrahim.com
news

UDYF കൺവെൻഷൻ

17/04/2016

വാഴക്കാട്: താളം തെറ്റിയ ജീവിതം നേരെയാക്കിയ അഞ്ച് വർഷമാണ് കഴിഞ്ഞ് പോയതെന്ന് കെ.പി.സി.സി സെക്രട്ടറി വി.വി.പ്രകാശ് . വാഴക്കാട് പഞ്ചായത്ത് UDYF കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.