+91 9656074400
info@tvIbrahim.com
news

ചീക്കോട് പഞ്ചായത്ത് വനിതാ ലീഗ് കണ്‍വെന്‍ഷന്‍

19/04/2016

 പള്ളിപ്പടി:ചീക്കോട് പഞ്ചായത്ത് വനിതാ ലീഗ് കണ്‍വെന്‍ഷന്‍ മുന്‍ മലപ്പുറം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് സുഹ്റ ഉല്‍ഘാടനം ചെയ്തു. പരിപാടിയില്‍ ജയന്തിരാജന്‍ ,സ്ഥാനാര്‍ഥി ടി.വി.ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു.