+91 9656074400
info@tvIbrahim.com
news

ചെറുകാവ് പഞ്ചായത്ത് UDF കണ്‍വെന്‍ഷന്‍

20/04/2016

 പേങ്ങാട്: ചെറുകാവ് പഞ്ചായത്ത് UDF കണ്‍വെന്‍ഷന്‍ പേങ്ങാട് വെച്ച് നടന്നു.വിപുലമായ കണ്‍വെന്‍ഷനില്‍ മലപ്പുറം ജില്ല ഡി.സി.സി. പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞി കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യ്‌തു.ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ എ.കെ.അബദുറഹ്മാന്‍.ദേശീയ എസ്.ടി.യു സെക്രട്ടറി അഡ്വ:രഹ്മതുള്ള,മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ പി.പി. മൂസ,മോയുട്ടി മൌലവി എന്നിവര്‍ പ്രസംഗിച്ചു.