+91 9656074400
info@tvIbrahim.com
news

തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സംഗമം

21/04/2016

കൊണ്ടോട്ടി:സീതിഹാജി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന മണ്ഡലത്തിലെ  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സംഗമം  വിപുലമായ രീതിയില്‍ നടന്നു. പരിപാടിയില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി,നാടിക്കുട്ടി, UDF നേതാക്കളായ പി.പി.മൂസ, ആലിബാപ്പു ,അഷ്‌റഫ്‌ മടാന്‍, നസീം പുളിക്കല്‍,സ്ഥാനാര്‍ഥി ടി.വി. ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.UDFനു വിപുലമായ പിന്തുണയുണ്ടാകുമെന്നു യോഗം വിളിച്ചറിയിച്ചു.