+91 9656074400
info@tvIbrahim.com
news

STU കണ്‍വെന്‍ഷന്‍ വാഴയൂര്‍

22/04/2016

വാഴയൂര്‍ :STU നിര്‍മാണ തൊഴിലാളി യൂണിയന്‍ കണ്‍വെന്‍ഷന്‍ വൈകുന്നരം 3 മണിക്ക് നടന്നു.പരിപാടിയില്‍ അബ്ദുന്നാസിര്‍ സി,യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.വി.ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ യോഗം ആഹ്വാനം ചെയ്തു.