+91 9656074400
info@tvIbrahim.com
news

കര്‍ഷക കോണ്‍ഗ്രസ് പഠന ക്യാമ്പ്.

23/04/2016

കൊണ്ടോട്ടി: കൊണ്ടോട്ടി നിയോജകമണ്ഡലം കര്‍ഷക കോണ്‍ഗ്രസ്   മഹാകവി മോയീന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമിയില്‍ വെച്ച് പഠന ക്യാമ്പ് സംഘടിപ്പിച്ചു.പരിപാടി കെ.പി.എസ് ആബിദ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. പഠന ക്യാമ്പില്‍ ഡോ:എസ്.ജി. ഗിരിനാഥന്‍ ക്ലാസ്സെടുത്തു. മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.വി.ഇബ്രാഹീം പ്രസംഗിച്ചു.