+91 9656074400
info@tvIbrahim.com
news

കേരളാ പ്രവാസി ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ എയര്‍പോര്‍ട്ട് മാര്‍ച്ച്

26/04/2016

 കൊണ്ടോട്ടി:കോഴിക്കോട് വിമാനത്താവളം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ എന്തുവിലകൊടുത്തുംതടയുമെന്ന് എയര്‍പോര്‍ട്ട് മാര്‍ച്ച് ആഹ്വാനം ചെയ്തു. കേരളാ പ്രവാസി ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ എയര്‍പോര്‍ട്ട് മാര്‍ച്ച് മുസ്ലിം ലീഗ് സംസ്ഥാനജനറല്‍സെക്രട്ടറി കെ.പി.എ. മജീദ്‌ ഉത്ഘാടനം ചെയ്തു. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട്‌ടി.എച്ച്.കുഞ്ഞാലി അധ്യക്ഷത വഹിച്ചു. കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ. യു.ഡി.എഫ്.സ്ഥാനാര്‍ഥികളായ പി.അബ്ദുല്‍ ഹമീദ്.ടി.വി. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.