+91 9656074400
info@tvIbrahim.com
news

യു.ഡി.എഫ്. സമ്മേളനം എടവണ്ണപ്പാറയില്‍.

02/05/2016

  എടവണ്ണപ്പാറ: കൊണ്ടോട്ടി നിയോജകമണ്ഡലം യു.ഡി.എഫ്. കമ്മറ്റി   എടവണ്ണപ്പാറയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്    സമ്മേളനം ശ്രീ. ഉമ്മന്‍ചാണ്ടി ഉത്ഘാടനം ചെയ്തു.പി.മോയീന്‍കുട്ടി മൗലവി അദ്ധ്യക്ഷതവഹിച്ചു.കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, രഹ്മത്തുള്ള, മുഹമ്മദ്‌ കുഞ്ഞി ,വി.വി.പ്രകാശ്‌, പി.പി.മൂസ, കെ വേദ വ്യാസന്‍.പി.എം.മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.