+91 9656074400
info@tvIbrahim.com
news

യു.ഡി.എഫ്. സൈബര്‍ മീറ്റ്‌.

06/05/2016

 കൊണ്ടോട്ടി: മണ്ഡലം യു.ഡി.എഫ്. സൈബര്‍ മീറ്റ്‌ കൊണ്ടോട്ടി അമാന ടവറില്‍ ബഹു:സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. പരിപാടിയില്‍ മുഖ്യാതിഥിയായി ശ്രീ.ചാണ്ടി ഉമ്മന്‍ പങ്കെടുത്തു.സാമൂഹിക മാധ്യമങ്ങളിലെ സാധ്യതകളും സാധുതകളും പറ്റി ഡോ.മുനീര്‍ വളപ്പില്‍ പ്രബന്ധമവതരിപ്പിച്ചു.