+91 9656074400
info@tvIbrahim.com
news

പുളിക്കല്‍ പഞ്ചായത്ത്‌ യു.ഡി.വൈ.എഫ്. യുവജന റാലി.

06/05/2016

 പുളിക്കല്‍: വലിയപറമ്പ് ആലക്കാപറമ്പില്‍ നിന്നും ആരംഭിച്ചു പുളിക്കല്‍ അങ്ങാടിയില്‍ സമാപിച്ച പഞ്ചായത്ത്‌ യു.ഡി.വൈ.എഫ് ബഹുജനറാലി വമ്പിച്ച യുവജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സമാപന പരിപാടിയില്‍ ശ്രീ.ചാണ്ടി ഉമ്മന്‍ മുഖ്യാതിഥിയായിരുന്നു.സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ , സ്ഥാനാര്‍ഥി ടി.വി. ഇബ്രാഹീം എന്നിവര്‍ റാലിയെ അഭിസംബോധനം ചെയ്തു.