+91 9656074400
info@tvIbrahim.com
news

യു.ഡി.എഫ്. വനിതാ സംഗമം

07/05/2016

 കൊണ്ടോട്ടി:മുന്‍സിപ്പല്‍ യു.ഡി.എഫ് വനിതാ സംഗമം കൊണ്ടോട്ടിയില്‍ വെച്ച് വമ്പിച്ച പ്രാതിനിധ്യത്തോടെ നടന്നു.ദേശീയ വനിതാ ലീഗ് സെക്രട്ടറി ശ്രീമതി.ജയന്തി രാജന്‍ പരിപാടി ഉത്ഘാടനം ചെയ്തു.യു.ഡി.എഫ്.സ്ഥാനാര്‍ഥി ടി.വി.ഇബ്രാഹിം പരിപാടിയെ അഭിസംബോധനം ചെയ്തു.