+91 9656074400
info@tvIbrahim.com
news

മുന്‍സിപ്പല്‍ കെ.എം.സി.സി. കണ്‍വെന്‍ഷന്‍.

06/05/2016

 ജിദ്ദ:കൊണ്ടോട്ടി മുന്‍സിപ്പല്‍ കെ.എം.സി.സി. തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ജിദ്ദ "അവനീര്‍ ഹാളില്‍" പഴേരി കുഞ്ഞിമുഹമ്മദ് ഉത്ഘാടനം ചെയ്തു.പരിപാടിയില്‍ മുന്‍സിപ്പല്‍ കെ.എം.സി.സി. പ്രസിഡണ്ട്‌ കെ.കെ.മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു.അനസ് പരപ്പില്‍,മജീദ്‌ കേട്ടീരി എന്നിവര്‍ പ്രസംഗിച്ചു.